എല്ലാ കാര്യങ്ങളിലും വളരെ ശാന്ത പ്രകൃതമാണ് ധോണിയുടേത്. അദദേഹത്തെ പ്രകോപിപ്പിക്കാനോ, അസ്വസ്ഥനാക്കാനോ കഴിയുന്ന ഒരേയൊരാള്‍ ഞാനാണ്. കാരണം ധോണിയുമായി അത്രയും അടുപ്പമുള്ളത് എനിക്കാണ്. ദേഷ്യം മുഴുവന്‍ അദ്ദേഹം തനിക്കു മേല്‍ ചൊരിയാറുണ്ട്.